1
/
of
1
Essentials Hub
RAM C/O ANANDHI - Malayalam Novel
RAM C/O ANANDHI - Malayalam Novel
Regular price
£11.49 GBP
Regular price
£14.00 GBP
Sale price
£11.49 GBP
Unit price
/
per
Taxes included.
Couldn't load pickup availability
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത് !!
Book : RAM C/O ANANDHI
Author: AKHIL P DHARMAJAN
Category : Novel, Rush Hours , Romance, Best Sellers - Vayanayude Thrillum Madhuravum
Binding : Paper cover
Publishing Date : 30-04-2025
Publisher : DC BOOKS
Edition : 52
Number of pages : 320
Language : Malayalam
Share
